ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി ഖത്തർ എയർവേയ്‌സ്.
തുടർച്ചയായി രണ്ടാം വർഷമാണ് ഖത്തർ എയർവേയ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
അതേസമയം ഏറ്റവും മികച്ച വിമാനത്താവളമെന്ന പേര് ദോഹ സ്വന്തമാക്കി.
പ്രശസ്തമായ എയർഹെൽപ്പ് റാങ്കിങ്ങിലാണ് ഖത്തർ തിളക്കമാർന്ന നേട്ടം കൊയ്തത്.
എയർലൈൻ രംഗത്ത് ഏറെ വിലമതിക്കപ്പെടുന്ന റാങ്കിങ്ങാണ് എയർഹെൽപ്പിന്റേത്.
ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിനും ഈ നേട്ടം തുടരെ രണ്ടാം വർഷമാണ് സ്വന്തമാകുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…