The MLA asked the Karnataka Chief Minister to ban madrassas
ഉത്തരാഖണ്ഡ്: ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മദ്രസകള്‍ രാജ്യത്താകമാനം ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ആദ്യത്തെ മദ്രസ ആരംഭിക്കുന്നു. ഇതിനാവശ്യമായ സ്ഥലം ആര്‍ എസ് എസ് കണ്ടെത്തിക്കഴിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന ആരംഭിക്കും.
ആര്‍ എസ് എസ്് വളരെക്കാലംമുന്‍പു തന്നെ ഇക്കാര്യത്തില്‍ പ്രാരംഭപ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആര്‍ എസ് എസിന്റെ പോഷകസംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് ആയിരിക്കും ഈ സംരംഭം ഉദ്്ഘാടനം ചെയ്യുക. ഇസ്‌ലാം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കും.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ വില്ലേജിലെ ദേവഭൂമി എന്ന സ്ഥലത്തായിരിക്കും ആദ്യ സ്ഥാപനം ആരംഭിക്കുക. തുടക്കത്തില്‍ 50 പെണ്‍കുട്ടികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക. ഇതു സംബന്ധിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംസ്ഥാന അദ്ധ്യക്ഷ സീമാ ജാവേദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പാഠ്യപദ്ധതി രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഖുറാന്‍ പഠനവും കമ്പ്യൂട്ടര്‍ പഠനവും ഒന്നിച്ചുകൊണ്ടുപോകാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മുസ്‌ലിങ്ങളുടെ സാസ്‌കാരക നിലവാരം ഉയര്‍ത്താന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മദ്രസയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. മുസ്‌ലിങ്ങളുടെയും മതപണ്ഡിതന്മാരുടെയും സാംസ്‌കാരികമായ ഉന്നമനമാണ് ഇത്തരം മദ്രസകളിലൂടെ ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് അറിയിച്ചു.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…