India

അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും; രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍ : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനം, ജോധ്പൂരില്‍ നിന്നാണ് അഭിനന്ദന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഫെബ്രുവരി 27നാണ് വ്യോമാക്രമണം ചെറുക്കുന്നതിനിടെ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സേനയുടെ പിടിയിലായത്. പാക് പിടിയിലായി മൂന്ന് ദിവസത്തിനകം അഭിനന്ദനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

admin

Recent Posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍…

30 mins ago

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല! 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി…

59 mins ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ്…

1 hour ago

തലസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടി! ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിരാജിവച്ചു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ദില്ലി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി രാജിവച്ചു. പിസിസി അദ്ധ്യക്ഷ…

1 hour ago

2024-25ൽ ഭാരതം 6.6 ശതമാനം സാമ്പത്തിക വളർച്ചയിലേക്ക് ഭാരതം |

ഭാരതം കുതിക്കുന്നു !സാമ്പത്തിക വളർച്ചയിൽ മുന്നിലേക്ക്

2 hours ago

പ്രണയക്കെണിയിൽ കുടുക്കിയ ശേഷം മതം മാറാൻ ഭീഷണി; ഹിന്ദുസംഘടനകളുടെ സഹായം തേടി കോളേജ് വിദ്യാർത്ഥിനി; ഒടുവിൽ പ്രതി അൽഫസ് ഖാൻ അറസ്റ്റിൽ

ഭോപ്പാൽ: പ്രണയക്കെണിയിൽ കുടുക്കി കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് കോളേജ് വിദ്യാർത്ഥിനിയെ…

2 hours ago