rakshasi tamil movie
തെന്നിന്ത്യയുടെ പ്രിയ നടിയാണ് ഷംന കാസിം. മലയാളത്തിൽ ഷംന കാസിം സജീവമല്ല. 2018ൽ മമ്മൂട്ടിയുടെ മധുര രാജ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതേസമയം ഇതര ഭാഷകളിൽ സജീവമാണ്.ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച ഷംന പിസാസ് 2 എന്ന തമിഴ് ചിത്രവും പൂർത്തിയാക്കി. പൂർണ എന്ന പേരിലാണ് ഇതര ഭാഷകളിൽ ഷംന അറിയപ്പെടുന്നത്.
ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രം എത്തുകയാണ്. ബ്രഹ്മരാക്ഷസി എന്ന ഹൊറർ ചിത്രമാണ് എത്തുന്നത്. ഡ്രീം കാച്ചേഴ്സ് എന്റർടെയ്ൻമെന്റ് തെലുങ്കിൽ നിർമ്മിച്ച്, പ്രദർശന വിജയം നേടിയ രാക്ഷസിയാണ് ബ്രഹ്മരാക്ഷസി എന്ന പേരിൽ തമിഴിൽ റിലീസ് ചെയ്യുന്നത്. സംവിധാനം പന റോയലാണ് ചിത്രം തമിഴിലേക്ക് മൊഴി മാറ്റുന്നത്.
അഭിമന്യു സിംഗ്, പ്രഭാസ് ശ്രീനു,ഗീതാഞ്ജലി രാമ കൃഷ്ണ എന്നിവരാണ് രാക്ഷസിയിലെ മറ്റു താരങ്ങൾ. ഹൊറർ ഹിറ്റ് ചിത്രമായ രാക്ഷസി ഒരു സംഭവ കഥയെ ആസ്പദമായാണ്. വിതരണം ജാനകി സിനി മാക്സ്, അലൻ മെഗാ മീഡിയ. പരസ്യകല സത്യൻസ്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…