സെന്റർ ഫോർ പോളിസി & ഡെവലപ്മെന്റ് സ്റ്റഡീസും തത്വമയി ടിവിയും സംയുക്തമായി സ്വർഗ്ഗീയ റാം ഗോപാൽജി അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. നാളെ ( ഒക്ടോബർ 9) വൈകിട്ട് 6 മണി മുതൽ 7 മണി വരെ വെബിനാറായാണ് പരിപാടി നടക്കുക.
ചടങ്ങിൽ എസ്. സേതുമാധവൻ (ആർഎസ്എസ് അഖില ഭാരത കാര്യകാരി സദസ്യൻ), ഡോ. ആർ. വന്ന്യരാജൻ (ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക്), രാജേഷ് ജി. പിള്ള (എഡിറ്റർ ഇൻ ചീഫ്, തത്വമയി ടിവി), അരുൺ ലക്ഷ്മൺ (ഡയറക്ടർ, സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്) തുടങ്ങിയവർ സ്വർഗ്ഗീയ റാം ഗോപാൽജിയെ അനുസ്മരിക്കും. പരിപാടിയുടെ തത്സമയ കാഴ്ച തത്വമയി ടിവിയിൽ സംപ്രേഷണം ചെയ്യും.
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…