Rama devotees coming to Ayodhya will now get free food; Food dedicated to Ramallah is served
ലക്നൗ: അയോദ്ധ്യയിലേക്ക് വരുന്ന രാമഭക്തർക്ക് ഇനി സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി രാം മന്ദിർ ട്രസ്റ്റ്. നിലവിൽ അയോദ്ധ്യയിൽ ശ്രാവൺ മേള നടക്കുകയാണ്. അയോദ്ധ്യയിലെ എല്ലാ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സ്വർണ്ണവും വെള്ളിയും കൊണ്ട് തീർത്ത ഊഞ്ഞാലിൽ ദൈവവിഗ്രഹങ്ങൾ ഇരുത്തി പൂജ ചെയ്യുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് ദിനംപ്രതി എത്തിച്ചേരുന്നത്.
അയോദ്ധ്യയിലും ധാരാളം ഭക്തർ എത്തുന്നുണ്ട്. ഇപ്പോഴിതാ രാം മന്ദിർ ട്രസ്റ്റ് രാമഭക്തർക്ക് പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്ററിൽ സൗജന്യ ഭക്ഷണം നൽകാനുള്ള ക്രമീകരണം ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 വരെ ഇത് തുടരും. ഭാവിയിലും ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
രാമഭക്തന് ശ്രീരാമന് സമർപ്പിച്ച ഭക്ഷണമാകും ലഭിക്കുക. രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ പ്രസാദം വിതരണം ചെയ്യുമെന്ന് രാം മന്ദിർ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…