മുംബൈ: റയില്‍വെ പ്ലാറ്റ് ഫോമില്‍ പാടി വൈറലായ റാനു മോണ്ടലിന്‍റെ ആദ്യ സിനിമാ ഗാനം പുറത്തെത്തി. പ്രമുഖ സംഗീത സംവിധായകന്‍ ഹിമേഷ് റിഷ്മിയയാണ് തന്‍റെ ചിത്രത്തില്‍ ഗാനം ആലപിക്കാന്‍ റാനു മൊണ്ടലിന് അവസരം നല്‍കിയത്.: ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ് വീഡിയോയും പുറത്തെത്തിയിരുന്നു.
ഇപ്പോള്‍ റാനു ആലപിച്ച തേരി മേരി കഹാനി എന്ന ഗാനത്തിന്‍റെ മുഴുവന്‍ വീഡിയോയാണ് പുറത്തെത്തിയത്. ഗാനം പുറത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സോണി ടി വി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്ക് ഒപ്പം പാടാന്‍ ഹിമേഷ് റിഷ്മിയ റാനുവിനെ ക്ഷണിച്ചത്. റയില്‍വെ പ്ലാറ്റ്ഫോമിലെ ഗാനം സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെയാണ് റാനുവിന് അവസരങ്ങള്‍ ലഭിച്ചത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…