RBI
ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ ആര്‍ബിഐക്കും ഇഡിക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പണം തിരിച്ചടക്കാന്‍ വൈകിയാല്‍ ഉപഭോക്താക്കളെ വ്യക്തിഹത്യചെയ്യുന്നു തുടങ്ങിയ പരാതികളാണ് അവയിലേറെയുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വായ് നല്‍കുന്ന കമ്പിനികള്‍ ഭൂരിഭാഗവും ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ ഉപഭേക്താക്കള്‍ പൊലീസിലാണ് പരാതി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സെന്‍ട്രല്‍ ബാങ്ക് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉപയോക്താക്കള്‍ ലോണ്‍ എടുക്കുന്നതിന് മുമ്പ് എടുക്കുന്ന കമ്പിനി ആദ്യം ആര്‍ബിഐയല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…