Relief for Go First! DGCA has given permission to resume services
ദില്ലി: ഗോ ഫസ്റ്റിന് വീണ്ടും പറക്കാനുള്ള അനുമതി നൽകി ഡിജിസിഎ. ഉപാധികളോടെ സർവീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ വർഷം മെയ് മുതൽ ഗോ ഫസ്റ്റ് സർവീസുകൾ നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സർവീസ് പുനരാരംഭിക്കാനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിട്ടുള്ളത്.
ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾക്കായുള്ള ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും, ഫ്ലൈറ്റുകളുടെ അനുമതിയും അനുസരിച്ച് സേവനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സർവീസുകൾ പുനരാരംഭിക്കുന്ന വേളയിൽ എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും പാലിക്കണമെന്നും, വിമാനത്തിന്റെ വായുക്ഷമത ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പാപ്പരാത്ത പരിഹാര പ്രക്രിയയ്ക്ക് ശേഷമാണ് ഇത്തവണ ഗോ ഫസ്റ്റ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…