Republic Day celebrations
നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യ പഥ് നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായി ക്ഷണിച്ചത്. ഈ വിഭാഗത്തിലെ 850 പേർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കും.
74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള ഗംഭീര തയ്യാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 9 റാഫേലും നേവിയുടെ IL എന്നിവയുൾപ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എതുന്നത് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി ആണ്. 180 പേരടങ്ങുന്ന ഈജിപ്റ്റ് സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്റ്റ് സൈന്യവും പങ്കെടക്കും. ജനുവരി 24ന് അദ്ദേഹം ഇന്ത്യയിലെത്തും.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…