Categories: Kerala

കോവിഡ്19 വ്യാപനം: നിയന്ത്രണം കാറ്റില്‍പറത്തി ബാങ്ക് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച നിയന്ത്രണം കാറ്റില്‍പറത്തി വാമനപുരം സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ്. ആറായിരം പേരാണ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇത് കണ്ടില്ലെന്നു നടിച്ചാണ് തിരഞ്ഞെടുപ്പ്.

പ്രായമായ ആളുകളെ ചുമന്നാണ് വോട്ട് ചെയ്യാനെത്തിച്ചത്. ഒരു മീറ്ററോ അതില്‍ കൂടുതലോ അകലം പാലിച്ചുകൊണ്ടേ ആളുകള്‍ നില്‍ക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. എല്ലാവരും പരസ്പരം സ്പര്‍ശിച്ചാണ് വരി നിന്നത്. മാസ്‌കും ധരിച്ചില്ല. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്നലെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു.

admin

Share
Published by
admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

4 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

4 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

4 hours ago