bankelection

കോവിഡ്19 വ്യാപനം: നിയന്ത്രണം കാറ്റില്‍പറത്തി ബാങ്ക് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച നിയന്ത്രണം കാറ്റില്‍പറത്തി വാമനപുരം സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ്. ആറായിരം പേരാണ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍…

4 years ago