ന്യൂദില്ലി: നിരോധനം ലംഘിച്ച് പാറ്റാ പാർട്ടി നടത്തിയ സമരത്തിന് നേരെ ലാത്തിച്ചാർജ്ജ് നടത്തി ദില്ലി റാപ്പിഡ് ആക്ഷൻ ഫോഴ്സ്. അനുമതി തേടാതെയായിരുന്നു സിജെപി പാർലമെന്റ് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമാകുമെന്ന് കണ്ടതോടെയാണ് ലാത്തിച്ചാർജ്ജ് നടന്നതെന്നാണ് സൂചന. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ അടി ഭയന്ന് ഓടുന്ന പാറ്റ കൂട്ടങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നു.
അതേസമയം പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇന്നാണ് ആരംഭിച്ചത്. മൺസൂൺ സെഷന് മുന്നോടിയായി പോലീസും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. കൂടാതെ സുരക്ഷാ കാരണങ്ങളാൽ ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ രാജീവ് ചൗക്ക്, ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ മെട്രോ സ്റ്റേഷനുകൾ തിങ്കളാഴ്ച അടച്ചിട്ടു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…