തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥികള്‍ക്ക് റഷ്യയിലെ ഉപരിപഠന സാധ്യതകളിലേക്ക് വഴികാട്ടുന്ന റഷ്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു . തിരുവനന്തപുരം റഷ്യൻ സാംസ്‌കാരിക കേന്ദ്രത്തിലാണ് (ഗോർഖി ഭവൻ) പ്രദർശനം നടന്നത്.
റഷ്യയുടെ സൗത്ത് ഇന്ത്യന്‍ കൗണ്‍സിൽ ജനറലായ അലേ എന്‍ അവ്ദേവ് പ്രദര്‍ശനം ഉല്‍ഘടനം ചെയ്തു. വിദ്യാർത്ഥികൾക്ക് റഷ്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അറിയാനും അവയുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താനുമുള്ള അവസരം മേളയിലൊരുക്കിയിരുന്നു.
ആറ് പ്രമുഖ റഷ്യന്‍ സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുത്തു. 120 ഓളം വിദ്യാർഥികൾ പ്രദർശനവും മേളയും കാണാനെത്തിയിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…