സന്നിധാനം: പ്രതിഷ്ഠാ ദിന പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയ്ക്കാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നടയടയ്ക്കും. നാളെയാണ് പ്രതിഷ്ഠാദിന പൂജകൾ
രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ഗണപതിഹോമത്തോടെ പൂജകൾ തുടങ്ങും. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടക്കും. പ്രതിഷ്ഠാ ദിനം പ്രമാണിച്ച് ഒരു ദിവസത്തേക്കാണ് നട തുറന്നത്.
നാളെ പ്രതിഷ്ഠാദിന പൂജകൾ കഴിഞ്ഞ് രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും. കനത്ത സുരക്ഷയിലാണ് സന്നിധാനവും പരിസര പ്രദേശങ്ങളിലും. നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നിലക്കലിൽ വാഹന പരിശോധനയടക്കം സുസജ്ജമായ സംവിധാനങ്ങളുണ്ട്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…