sachin tendulkar wishes for sereena williams
മുംബൈ : വെള്ളിയാഴ്ച്ച നടന്ന യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ അജ്‌ല ടോംലാനോവിച്ചിനെതിരായ തോൽവിയോടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ 25 വർഷം നീണ്ട കരിയരിൽ നിന്ന് വിരമിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തോടെ ടെന്നീസിനോട് വിടപറയുന്ന 41-കാരിക്ക് ഹൃദയസപ്പർശിയായ ഒരു കുറിപ്പ് എഴുതാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ മറന്നില്ല .
“പ്രായമെന്നത് ശരീരം നിങ്ങളോട് പറയുന്നതല്ല, മറിച്ച് നിങ്ങളുടെ മനസ്സ് ശരീരത്തോട് പറയുന്നതാണ്. കൗമാരക്കാർക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും എന്നാൽ മുതിർന്നവർക്ക് പുതിയത് തിരഞ്ഞെടുക്കാനും അതിൽ മികവ് പുലർത്താനും കഴിയും. സ്‌പോർട്‌സ് സമൂഹത്തെ പരിധികൾ മറികടക്കാനും അസാധ്യമായത് നേടാനും പ്രചോദിപ്പിക്കുന്നു. പ്രചോദനാത്മകമായ ഒരു കരിയറിന് അഭിനന്ദനങ്ങൾ “, ഇതായിരുന്നു സച്ചിൻ തന്റെ ട്വീറ്റിൽ കുറിച്ചത്.
ഒന്നിലധികം ദശാബ്ദങ്ങൾ നീണ്ട കരിയരിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ 40 വയസ്സുള്ളപ്പോഴാണ് വിരമിച്ചത്
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…