പന്തളം: മുതിർന്ന സംഘപ്രചാരകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ നന്ദകുമാറിന്റെ മാതാവ് ജെ ലീലാഭായിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ. ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹ് അരുൺകുമാർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ,ബിജെപി നേതാവ് ഡോ. വിനയ് സഹസ്ര ബുദ്ധേ, തമിഴ്‌നാട് ബിജെപി നേതാക്കന്മാരായ വി പളനിസ്വാമി മുരുഗാനന്ദം, കേന്ദ്ര മന്ത്രിമാർ പാർലമെന്റ് അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പ്രമുഖർ ആദാരാഞ്ജലികൾ അർപ്പിച്ചു.
പന്തളത്തെ ആദ്യകാല സ്വയംസേവകനും നാഷണൽ ടീച്ചേഴ്‌സ് യൂണിയനെ ഏറെക്കാലം കേരളത്തിൽ നയിച്ച ജഗന്നാഥന്റെ പത്നിയാണ് ജെ ലീലാഭായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. റിട്ടയേർഡ് എൻജിനീയറും സാമൂഹിക സമരസത പത്തനംതിട്ട ജില്ലാ സംയോജകുമായ ജെ കൃഷ്ണകുമാർ മറ്റൊരു മകനാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…