'Sahasradala Padmam' which is described as the seat of goddesses; Kasargode is a rarity with a thousand petals that took a month to bloom
കാസർകോട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ സഹസ്രദള പത്മം കാസര്‍കോട്ട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന പുഷ്പ്പമാണ് സഹസ്രദള പത്മം. അത് വീട്ടുമുറ്റത്ത് വിരിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷ്- രമ്യ ദമ്പതികള്‍.
ഒരു മാസമെടുത്താണ് ഈ ആയിരം ഇതളുള്ള താമര പൂര്‍ണ്ണമായി വിരിഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് ബദിയടുക്കയില്‍ നിന്നാണ് താമരയുടെ വിത്ത് കൊണ്ട് വന്നത്. പൂക്കളോട് പ്രിയമുള്ള രമ്യയായിരുന്നു നട്ട് വളര്‍ത്തുന്നതില്‍ പൂര്‍ണ്ണ മേല്‍നോട്ടം. കേരളത്തിലെ കാലാവസ്ഥയില്‍ സഹസ്രദള പത്മം അപൂര്‍വ്വമായി മാത്രമേ പൂവിടാറുള്ളൂ. എന്നാല്‍ കൃത്യമായ പരിചരണത്തിലൂടെ പൂവിരിഞ്ഞപ്പോള്‍ ഇവര്‍ക്ക് അത് ഏറെ ആഹ്ലാദമുണ്ടാക്കി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…