ഡെറാഡൂണ്‍: മുത്തലാഖിനെതിരെ പോരാടി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിന് മന്ത്രിതുല്യ പദവി നല്കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. ഉത്തരാഖണ്ഡ് വനിതാ കമ്മീഷന് ഉപാധ്യക്ഷസ്ഥാനത്തേക്കാണ് സൈറ ബാനുവിനെ തിരഞ്ഞെടുത്തത്.
കൂടാതെ സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമായാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സൈറ ബാനുവിന് ഈ പദവി നല്‍കിയതെന്ന് വക്താവ് ദര്ശന് സിങ് റാവത്ത് വ്യക്തമാക്കി. കൂടാതെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിഷാ, പുഷ്പ പാസ്വാന് എന്നിവരേയും വനിതാ കമ്മീഷന് അംഗങ്ങളായി നിയമിച്ചു.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…