കണ്ണനല്ലൂർ: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേർ പിടിയിൽ. പശ്ചിമബംഗാൾ ഗോസാപ്പ ജില്ലയിൽ സൗത് പർഗാനാസിൽ കാമാക്കിയപൂർ ബീരേന്ദ്ര കർമ്മാക്കർ (21), പശ്ചിമബംഗാൾ അലിപ്പൂർ ജില്ലയിൽ മധ്യമഡാരിഹട്ട് മണ്ഡൽപ്പാറ സ്ട്രീറ്റിൽ സുന്ദർ തമാംഗ് (37)
എന്നിവരാണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.കെ.എം.എൽ.പി.എസിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. 300 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ചെറുപൊതികളിലാക്കുന്നതിനായുള്ള 42 ചെറുകവറുകളും രണ്ട്
മൊബൈൽഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്…
സിഡ്നി : ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…