ബോൡവുഡ് താരം സമീറ റെഡ്ഢി സിനിമാ ലോകത്ത് നിന്ന് കുറച്ചുകാലമായി അവധിയിലാണ്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെങ്കിലും താരം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലൊക്കെ ഇടപെടുകയും സോഷ്യല്‍മീഡിയയില്‍ സജീവവുമാണ്.
നേരത്തെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പങ്കുവെച്ച് കൊണ്ട് സമീറ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ ഗോവ ബീച്ചിലെത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താരവും ഭര്‍ത്താവ് അക്ഷയ് വര്‍ദെയും മക്കളുമാണ് ഗോവ ബീച്ചില്‍ അടിച്ചുപൊളിക്കുന്നത്.’എന്റെ യമ്മി ഇന്ത്യന്‍ നിറം വര്‍ധിപ്പിക്കുന്നതിന് സ്വര്‍ണവെയില്‍ കൊള്ളുകയാണ്’ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഈ വീക്കെന്‍ഡ് ഗോവയിലെത്തി ആഘോഷമാക്കുകയാണ് സമീറ റെഡ്ഡിയും കുടുംബവും.
വണ്ടിച്ചക്രങ്ങളും മണ്‍കൊട്ടാരങ്ങളും, കുടുംബവുമായുള്ള അവധിക്കാലം ഒരുപാട് രസമുള്ളതാണെന്നും നടി കുറിച്ചു.
ഹന്‍സ് വര്‍ദെ എന്ന മൂത്ത മകന്‍, നൈറ എന്ന രണ്ടര വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സമീറ റെഡ്ഡി ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചിരിക്കെ സമീറ നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…