സാൻ ഫർണാണ്ടോ
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ത്യൻ തീരത്തേയ്ക്ക് പ്രയാണം ആരംഭിച്ചു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ എംഎസ്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് സാൻ ഫർണാണ്ടോ
221.1 നോട്ടിക്കൽ മൈൽ ദൂരമാണ് ശ്രീലങ്കൻ തീരത്ത് ഇന്ത്യയിലേക്ക് ഉള്ളത്. നിലവിൽ 16 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിക്കുന്നത്. നാളെ രാവിലെയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പൽ എത്തിച്ചേരും. രാവിലെ 9.15 നാണ് ബെർത്തിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഔട്ടർ ഏരിയയിൽവച്ച് കപ്പൽ തുറമുഖ പൈലറ്റിനെ ആവശ്യപ്പെടും. ഇതിന് ശേഷമാകും ബർത്തിംഗ് നടക്കുക. മറ്റന്നാളാണ് സാൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഇതിന് ശേഷം കണ്ടെയ്‌നറുകൾ തുറമുഖത്ത് ഇറക്കും.10 ലക്ഷം കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കുന്നത്. ഇതിന് ശേഷം സാൻ ഫെർണാണ്ടോ കൊളംബോയിലേക്ക് മടങ്ങും.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…