Kerala

വിജ്ഞാനത്തിന്റെ വെളിച്ചവുമായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ ! 30 കേന്ദ്രങ്ങളിൽ സരസ്വതീയജ്ഞങ്ങൾ ; ഒക്ടോബര്‍ 2ന് വിദ്യാരംഭം

തിരുവനന്തപുരം: അറിവിൻ്റെയും വിദ്യയുടെയും ദേവതയായ സരസ്വതീദേവിയെ ആരാധിച്ച് ആചാര്യശ്രീ രാജേഷ് നേതൃത്വം നൽകുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കേരളത്തിലെ 30 കേന്ദ്രങ്ങളിൽ സരസ്വതീയജ്ഞങ്ങൾ സംഘടിപ്പിക്കുന്നു. ഋഗ്വേദത്തിലെ അതിവിശിഷ്ടങ്ങളായ സാരസ്വതമന്ത്രങ്ങളും യജുര്‍വേദത്തിലെ മേധാമന്ത്രങ്ങളും ചൊല്ലിക്കൊണ്ട് വിശേഷമായ ഔഷധക്കൂട്ടുകള്‍ അഗ്നിയില്‍ ഹോമിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ വീണ്ടെടുപ്പുകൂടിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
സരസ്വതീയജ്ഞത്തോടൊപ്പം മന്ത്രവേദപാരായണവും നടക്കും.

നാളെ വൈകുന്നേരം 5 മണി, സെപ്തംബര്‍ 30, ഒക്ടോബര്‍ 1 ദിവസങ്ങളില്‍ രാവിലെ 7.30നും വൈകുന്നേരം 5 നും, ഒക്ടോബര്‍ 2ന് രാവിലെ 7.30ന് എന്നിങ്ങനെയാണ് സരസ്വതീയജ്ഞത്തിന്റെ സമയങ്ങള്‍. സരസ്വതീയജ്ഞത്തോടൊപ്പം മന്ത്രവേദപാരായണവും നടക്കും. നാളെ വൈകുന്നേരം 4 മണി മുതല്‍ സരസ്വതീയജ്ഞവേദികളില്‍ ഗ്രന്ഥംവെപ്പും, ഒക്ടോബര്‍ 2ന് രാവിലെ 9 മണിക്ക് വിദ്യാരംഭവും നടക്കും. സരസ്വതീയജ്ഞം നടക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്: വേദക്ഷേത്രം, കോഴിക്കോട് നഗരം (0495-2961151, 9188793181), വേദമഹാമന്ദിരം, കക്കോടി (9447455531, 9526439881), മഹര്‍ഷി ദയാനന്ദ സരസ്വതി വേദവിദ്യ ഗുരുകുലം, കല്പറ്റ, വയനാട് (9349963925, 8289923493), ഗാന്ധിഭവന്‍, തൈക്കാട്, തിരുവനന്തപുരം (9645090018, 9400500995), കാളിച്ചേഴ്ത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം, രാമന്‍കുളങ്ങര, കൊല്ലം (8547463561, 9995815287), ശ്രീലക്ഷ്മി ഭവനം, മുത്തൂര്‍, തിരുവല്ല, പത്തനംതിട്ട (9400983139, 9446116022), സനാതന ധര്‍മ പാഠശ്ശാല, ഹരിപ്പാട്, ആലപ്പുഴ (8848663596, 8281150539), ലാളത്ത് ഭവനം, ലാളം ശ്രീ ഭഗവതിക്ഷേത്രത്തിന് സമീപം, തിരുവഞ്ചൂര്‍, കോട്ടയം (9961512480, 8606733290), ജ്യോതി ബില്‍ഡിംഗ്, ഒന്നാം നില, കാരിക്കാമുറി ക്രോസ് റോഡ്, എറണാകുളം (9847044448, 9446093698, 9388816921), ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാള്‍, പെരുമ്പിള്ളിച്ചിറ (ശ്രീകൃഷ്ണപുരം), തൊടുപുഴ (9495316590, 8075639603), ഡ്രീം ഹെറിറ്റേജ് വാകയില്‍ ലെയിന്‍, സോമില്‍ റോഡ്, തൃശ്ശൂര്‍ (9847673376, 9947674554), ടോപ് ടെമ്പിള്‍ നെക്സ്റ്റ് ഫ്ളാറ്റ് ജി4, കൈരളി ജംഗ്ഷന്‍, പടിഞ്ഞാറെനട, ഗുരുവായൂര്‍, തൃശ്ശൂര്‍ (9446938275, 9072775522), ജീവഥ ചാരിറ്റബിള്‍ സൊസൈറ്റി, ചൈതന്യ, കവളപ്പാറ, ഷൊര്‍ണ്ണൂര്‍, പാലക്കാട് (9846512327, 9744097459), ഗുരുമന്ദിരം ഹാള്‍, എസ്. എന്‍. ഡി. എസ്. ചാരിറ്റബിള്‍ ട്രസ്റ്റ്, കാവിലക്കാട്, പുറത്തൂര്‍, തിരൂര്‍ (9846025881, 9895507303, 9539503388), വേദവ്യാസ വിദ്യാനികേതന്‍, ഒഴൂര്‍, താനൂര്‍ (9895841250, 9946680988), വള്ളയില്‍ ശ്രീ മാരിയമ്മന്‍ ക്ഷേത്രം, നെടുവ, പരപ്പനങ്ങാടി (9645105385, 9946698383), കൊണ്ടിപറമ്പ് ജ്ഞാന ക്ഷേത്രം, പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം (9745712111, 8301874951), കെ.കെ.എസ്. കളരി പരിശീലന കേന്ദ്രം, ബംഗ്ലാവില്‍ പറമ്പ്, പെരുമുഖം, രാമനാട്ടുകര (9847771612, 9496809910), കോട്ടയില്‍ സകലേശ ക്ഷേത്രം, മധുര ബസാര്‍, ചെറുവണ്ണൂര്‍ (9847401985, 9544749752), തേനാംകുന്ന് മഹാശിവക്ഷേത്രം, മാങ്കാവ്, പന്തീരാങ്കാവ് (9961393636, 9847101890), മാക്കിനിയാട്ട് താഴം ശ്രീ ഗുരുഭദ്രകാളീ ക്ഷേത്രം, വെള്ളിപറമ്പ 6/4, കുറ്റിക്കാട്ടൂര്‍ (9895636401, 9747256532), ഹീര പ്രോഡെക്ട്‌സ് ഹാള്‍, പുണ്യ ബില്‍ഡിംഗ്‌സ്, കൂഴക്കോട്, ചാത്തമംഗലം (9446904869, 8078986059), വിരജാനന്ദ ഗുരുകുലം, കച്ചേരിക്കുന്ന്, ബാലുശ്ശേരി (9447844324, 9495642959), വ്യാസ വിദ്യാപീഠം, വട്ടോളി, പേരാമ്പ്ര (9446440998, 9947781540), പായ്യോട്ട് ശ്രീ കണ്ണിക്കകരുവോന്‍ ഭഗവതി ക്ഷേത്രം
ചേലിയ, കൊയിലാണ്ടി (9400587731, 9846688290), ശ്രീനാരായണ ഗുരുമന്ദിരം, എടോടി, റെയില്‍വെ സ്റ്റേഷന്‍ റോഡ്, വടകര (8921022420, 9745418195), ശ്രീരാമാനന്ദാശ്രമം, കുയ്യാലി, ചേറ്റംകുന്ന്, തലശ്ശേരി (9744055015, 7907657589), എടവട്ടശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാവശ്ശേരി, കൂത്തുപറമ്പ് (8547364431, 9961387334), ചെങ്ങിനിപ്പടി യു.പി. സ്‌കൂള്‍, തളാപ്പ്, ചെട്ടിപീടിക, കണ്ണൂര്‍ (9447320127, 9747289624), നിത്യാനന്ദാശ്രമം, കാഞ്ഞങ്ങാട് (8281106425, 9447005555). ആദ്യ മൂന്ന് ഇടങ്ങളില്‍ സെപ്തംബര്‍ 22 മുതല്‍ നവരാത്രി ആഘോഷം നടന്നുവരുന്നുണ്ട്. ആചാര്യശ്രീ രാജേഷ് നേരിട്ട് നയിക്കുന്ന സരസ്വതിയജ്ഞവും വിദ്യാരംഭവും ദുബായിലെ കരാമയിലുള്ള എസ്.എന്‍.ജി ഹാളില്‍ ഒക്ടോബര്‍ 2ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745815151 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

51 minutes ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

2 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

15 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

15 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

19 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago