ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളാ സൗന്ദര്യലഹരീ ഉപാസനാ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ ശിവ സങ്കൽപ്പവും ശിവരാത്രി മാഹാത്മ്യവും എന്ന വിഷയത്തിൽ സത്‌സംഗം നടത്തുന്നു. പൂജനീയ ചിദാനന്ദപുരി സ്വാമികളാണ് വിഷയാവതരണം നടത്തുന്നത്. 2022 ഫെബ്രുവരി ഞായർ 27 വൈകുന്നേരം 03.00 മണിക്ക് സൂം ആപ്പിലൂടെയാണ് സത്‌സംഗം നടക്കുക. സൗന്ദര്യലഹരീ ഉപാസനാ മണ്ഡലിയുടെ യൂട്യൂബ് ചാനലിലൂടെയും പ്രഭാഷണം സംപ്രേക്ഷണം ചെയ്യും
പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്
Join Zoom Meeting
https://us02web.zoom.us/j/84740931217?pwd=ak9NZ0JUa0JSaFBZTWdYY3d1VlB4QT09
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…