പത്തു വയസുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. ബംബ്രാണയിലെ ചന്ദ്രശേഖര (55) എന്നയാളാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
മധൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളിലാണു സംഭവം നടന്നത്. രാവിലെ എട്ടോടെ ചന്ദ്രശേഖര സ്കൂളിലെത്താറുണ്ട്. സ്കൂള്‍ ഓഫീസ് വൃത്തിയാക്കാന്‍ വരണമെന്ന പ്യൂണിന്റെ നിര്‍ദേശമനുസരിച്ചു കുട്ടികള്‍ രാവിലെ 8.30ന് സ്കൂളില്‍ എത്താറുണ്ടായിരുന്നു. പ്യൂണ്‍ ഓഫീസ് മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയാണു പതിവെന്നാണു കുട്ടികള്‍ മൊഴി നല്‍കിയത്.
കുട്ടികള്‍ ക്ലാസ് മുറിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ ചോദിച്ചപ്പോള്‍ തങ്ങളെ പ്യൂണ്‍ പീഡിപ്പിച്ച വിവരം കുട്ടികള്‍ പറയുന്നത്. ഇതോടെ അധ്യാപികമാര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈനിനും വിവരം നല്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും തുടര്‍ന്നു പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…