defendant-in-several-criminal-cases-young-man-arrested-under-goonda-law
സൗത്ത് കാരലിന: സ്കൂൾ ഇല്ലാത്ത ദിവസം വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപകയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം നടന്നത്.
പിക്കന്‍സ് കൗണ്ടിയിലെ സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയാണ് പോലീസിന്റെ പിടിയിലായത്. 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ് ഇവർ. സ്‌കൂളില്ലാത്ത ദിവസം വീട്ടിലേക്ക് വിദ്യാര്‍ത്ഥികളെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയിൽ പ്പെട്ട അയൽവാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് പറയുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയ്‌ക്കെതിരായ പരാതി പോലീസിന് ലഭിച്ചത്.
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…