Searched while bathing at Juhu beach; Body of one of 3 missing students found; The search continues
മുംബൈ: ജുഹു ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്നു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പതിനാറു വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരയില്‍പ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 12നും 16നും ഇടയിൽ പ്രായമുള്ള അഞ്ചംഗസംഘമാണ് കോലിവാഡയില്‍ തിങ്കളാഴ്ച വൈകിട്ട് കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടത്. രണ്ടുപേരെ നേരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.
രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാണ്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്റർ തിങ്കളാഴ്ച രാത്രി എത്തി. ഡൈവിങ് ടീമുകൾ സജ്ജമാണെന്നും എന്നാൽ കടൽ പ്രക്ഷുബ്ധമായത് തിരിച്ചടിയാണെന്നും അധികൃതർ വ്യക്തമാക്കി.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…