ദില്ലി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 97 സീറ്റുകളിൽ 54 സീറ്റുകൾ തെക്കേ ഇന്ത്യയിലാണ്.
തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകളും, ഉത്തർപ്രദേശിലെ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.
തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കമൽഹാസൻ , സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ഇന്ന് ഇന്ന് ചെന്നൈയിൽ പ്രചാരണം നടത്തും.
പ്രപഞ്ചത്തിന്റെ അനന്തതയിൽ ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റു ഗ്രഹങ്ങളുണ്ടോ എന്ന മനുഷ്യന്റെ കാലങ്ങളായുള്ള അന്വേഷണത്തിന് പുതിയ വേഗത പകർന്ന്…
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിൽ ഒന്നാണ് വിൽഹെം ഗസ്റ്റ് ലോഫ് എന്ന ജർമ്മൻ കപ്പലിന്റെ തകർച്ച. ലോകം…
പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് സമ്മാനിച്ച അത്യാധുനിക എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന റഷ്യയുടെ അവകാശവാദം ആഗോളതലത്തിൽ വലിയ ചർച്ചയാവുകയാണ്. യുക്രെയ്നിന്റെ വ്യോമ…
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്താളുകളിൽ ഒട്ടേറെ വീരഗാഥകളും സങ്കീർണ്ണമായ യുദ്ധതന്ത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയിലെ അമിതമായ ആത്മവിശ്വാസവും ചെറിയൊരു അശ്രദ്ധയും…
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…