cricket

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ ഗുരുതര ക്രമക്കേട്; ആരോപണവുമായി ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ ഓരോന്നായി പട്ടികപ്പെടുത്തി ഹർഭജൻ അധികൃതർക്ക് കത്തയച്ചു.

പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രസിഡന്‍റ് ഗുൽസരീന്ദർ സിംഗ് കാണിച്ച ക്രമക്കേടുകളാണ് ഹർഭജൻ സിംഗ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഹർഭജൻ അധികൃതർക്കും അംഗങ്ങൾക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനിടെ ക്രിക്കറ്റ് ആരാധകരിൽ നിന്നും അസോസിയേഷനിലെ അംഗങ്ങളിൽ നിന്നും പ്രസിഡന്‍റിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹർഭജൻ പറഞ്ഞു.

admin

Recent Posts

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

13 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

37 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago