General

വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ്ങുമായി എസ്എഫ്‌ഐ പ്രവർത്തകർ;പരാതി നൽകാതിരിക്കാൻഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ് നടത്തിയതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ ജൂബി, ജിതിൻ രാജ്, മാധവ് എന്നിവരാണ് വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. റാഗിങ് നടത്തിയ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകരാണ്.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ ഇവർ ക്യാമ്പസിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.ഈ സംഭവത്തിൽ പരാതി നൽകാതിരിക്കാൻ റാഗിങ്ങിനിരയായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എസ്എഫ്‌ഐക്കാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.പിന്നാലെ കോളേജ് അധികൃതർ തന്നെയാണ് വർക്കല പോലീസിൽ പരാതി നൽകിയത്.
റാഗിങ് നടത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

anaswara baburaj

Recent Posts

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

15 mins ago

ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം! വീണ്ടും ശക്തി തെളിയിച്ച് ഭാരതം

ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം

19 mins ago

തലപ്പുഴ വെടിവെപ്പ് കേസ്; ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.…

20 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ; കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; യുവതിയുടെ മൊഴി പുറത്ത്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…

45 mins ago

ഒടുവിൽ ശാസ്ത്രലോകത്തിന് മുന്നിൽ ആ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

1 hour ago

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

10 hours ago