പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശങ്കർ മഹാദേവനാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സ്വന്തം കൃതിയായ Breathless എന്ന പ്രശസ്ത ഗാനത്തിന്റെ ശൈലിയിലാണ് ഈ ഗാനവും ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഒരു മിനിറ്റ് 32 സെക്കന്റ് ദൈർഘ്യമുള്ള പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ മോദിയുടെ ഭരണനേട്ടങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. Skill India, ജൻധൻ, ആധാർ കാർഡ്, Make in India പദ്ധതികൾ മുതൽ വിവിധ രംഗങ്ങളിലെ വളർച്ചയും ഗാനത്തിൽ രേഖപ്പെടുത്തുന്നുണ്ട്. Non-stop India എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ കഴിഞ്ഞ 5 വർഷം കൊണ്ട് ഇന്ത്യയുടെ പ്രതിശ്ചായ മാറിയതായും സാധാരണ പൗരന്റെ ആത്മവിശ്വാസം വർദ്ധിച്ചതായും പറയുന്നുണ്ട്.
സൈനിക രംഗത്തും ബഹിരാകാശ രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ദൃശ്യങ്ങളിലുണ്ട്, വാരണാസിയിലെ ഗംഗാ ആരതിയും ലോകയോഗ ദിനത്തോനോടനുബന്ധിച്ച് പാരിസിലെ ഈഫൽ ടൗവറിന്റെ പശ്ചാത്തലത്തിൽ യോഗ ചെയ്യുന്ന യുവാക്കളും ദൃശ്യങ്ങളുടെ ഭാഗമാകുന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി തെരുവ് വൃത്തിയാക്കുന്നതും ഇതിൽ പ്രമേയമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…