പോത്തന്‍കോട്:വൃതശുദ്ധിയുടെനിറവില്‍ശാന്തിഗിരിയില്‍ഇന്നലെപൂര്‍ണ്ണകുംഭമേളനടന്നു.പരിശുദ്ധിയുടെശുഭ്രവസ്ത്രമണിഞ്ഞവിശ്വാസികള്‍,ദിവസങ്ങള്‍നീണ്ടവൃതാനുഷ്ടാനശുദ്ധിയുംഭക്തിയുംനിറച്ചകുംഭങ്ങള്‍ശിരസിലേന്തിആശ്രമസമുച്ചയംവലംവച്ച്ഗുരുപാദങ്ങളില്‍സമര്‍പ്പിച്ച്‌സായൂജ്യമടഞ്ഞു.
ആയിരംകണ്ഠങ്ങളില്‍നിന്നുയര്‍ന്നഗുരുമന്ത്രംഅന്തരീക്ഷത്തില്‍പ്രതിധ്വനിച്ചു.ആശ്രമംഅക്ഷരാര്‍ത്ഥത്തില്‍ഭക്തിസാന്ദ്രവുംസുഗന്ധപൂരിതവുമായി.വൈകിട്ട്ആറുമണിയോടുകൂടികുംഭമേളഘോഷയാത്രയ്ക്ക്തുടക്കമായി.ലോകത്തിന്റെവിവിധഭാഗങ്ങളില്‍നിന്ന്പതിനായിരങ്ങള്‍പങ്കെടുത്തു.കുംഭമേളയോടനുബന്ധിച്ച്ഇന്നലെരാവിലെ5ന്പര്‍ണശാലയില്‍പ്രത്യേകപുഷ്പാജ്ഞാലിനടന്നു.
തുടര്‍ന്ന്ധ്വജംഉയര്‍ത്തല്‍,ഏഴിന്ആശ്രമത്തിലെസന്ന്യാസസംഘത്തിന്റെയുംപ്രത്യേകംനിയുക്തരായവരുടെയുംനേതൃത്വത്തില്‍പര്‍ണശാലയില്‍പുഷ്പാഞ്ജലിനടന്നു.ഉച്ചക്ക്12ന്ആരാധനക്ക്ശേഷംഗുരുപൂജയുംഗുരുദര്‍ശനവുംവിവിധസമര്‍പ്പണങ്ങളുംനടന്നു.ചടങ്ങുകള്‍ക്ക്സ്വാമിചൈതന്യജ്ഞാനതപസ്വി,സ്വാമിഗുരുരത്‌നംജ്ഞാനതപസ്വി,സ്വാമിഗുരുമിത്രന്‍ജ്ഞാനതപസ്വി,തുടങ്ങിയവര്‍നേതൃത്വംനല്‍കി.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…