India

യുപിയിലെ പുരാതന ക്ഷേത്രത്തിലെ ശിവലിംഗം തകർത്തു;ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശ് : പുരാതന മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗം തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ക്ഷേത്രത്തിലെ ശിവലിംഗമാണ് തകർത്തത്.സംഭവത്തിൽ
രാഹുൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

രാഹുൽ ചുറ്റിക കൊണ്ട് ശിവലിംഗത്തിന് കേടുവരുത്തിയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ തോമർ പരാതി നൽകി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

6 mins ago

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

40 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago