വലയൊരു തെറ്റാലിയാക്കി സ്വയം ഇരയ്ക്കടുത്തേക്ക് പറക്കുന്ന ചിലന്തി. സ്ലിങ് ഷോട്ട് ചിലന്തിയെ അഥവാ കവണ ചിലന്തി കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
അടുത്തിടെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരുകൂട്ടം ഗവേഷകര്‍ അതിവേഗ ക്യാമറ ഉപയോഗിച്ച് ഈ ചിലന്തിയുടെ ചലനം പകര്‍ത്തിയപ്പോള്‍ അതിന് സെക്കന്റില്‍ നാല് മീറ്റര്‍ വേഗമുണ്ടെന്ന് കണ്ടെത്തി.
സെക്കന്റ് സ്‌ക്വയറില്‍ 1,100 മീറ്റര്‍ ത്വരണ വേഗതയാണ് (Acceleration speed )സ്ലിങ് ഷോട്ട് ചിലന്തിയ്ക്കുള്ളത്. ചീറ്റപ്പുലിയുടെ ത്വരണ വേഗം സെക്കന്റ് സ്‌ക്വയറില്‍ 13 മീറ്ററാണ്.
അങ്ങനെ വരുമ്പോള്‍ ചിലന്തിവര്‍ഗത്തില്‍ ഏറ്റവും വേഗമേറിയത് സ്ലിങ്‌ഷോട്ട് ചിലന്തിയ്ക്കാണെന്ന് പറയാം. പുതിയ കണക്കുകള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ മോറോക്കന്‍ ഫ്‌ലിക്ഫ്‌ലാക്ക് ( സെക്കന്റില്‍ രണ്ട് മീറ്റര്‍) പോലുള്ള ചിലന്തികള്‍ വേഗതയുടെ കാര്യത്തില്‍ പിന്നിലാവും.
അടുത്തിടെ നടന്ന അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി യോഗത്തിലാണ് ഗവേഷകര്‍ ചിലന്തി വേഗത്തെ കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…