തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് നേരിടുന്ന വിമർശനങ്ങൾ ചെറുതൊന്നുമല്ല. പാര്‍ട്ടി നേതൃത്വം തന്നെ പൊളിച്ചെഴുതണമെന്നും, കോൺഗ്രസ്സ് തലപ്പത്തുനിന്നും ഗാന്ധി കുടുംബം മാറി നിൽക്കണമെന്നും ആണ് രാഷ്ട്രീയ നിരീക്ഷരുടെ അഭിപ്രായങ്ങൾ.
രാഹുൽ തെറ്റുകൾ മനസ്സിലാക്കി പാഠം പഠിക്കാൻ കഴിവുള്ളയാളാണെന്ന് തോന്നുന്നില്ലെന്നും, യുപിയ്ക്ക് പുതുജീവന്‍ നല്‍കുമെന്നു പറഞ്ഞ പ്രിയങ്ക ഉള്ള ജീവന്‍ കൂടി ഊതിക്കെടുത്തുകയാണെന്നും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. പരാജയപ്പെട്ട നേതാക്കളാണ് കോൺഗ്രസ്സ് നേതൃസ്ഥാനത്തുള്ളവരെന്നും ഇവരെയെല്ലാം മാറ്റി ജനങ്ങൾ ആഗ്രഹിക്കുന്നവരും, അര്ഹതയുള്ളവരും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് പ്രവർത്തകർ പോലും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇതിനെ മൗനമായി നേരിടുകയാണ് ഉണ്ടായത്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…