സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധി കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ്.ഏപ്രിൽ 14 , കഴിഞ്ഞദിവസം ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറിന്റെ 131-ാം ജന്മവാര്‍ഷിക ദിനാചരണച്ചടങ്ങിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. എന്നാൽ ഇതിനിടയിൽ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ അനില്‍ ശര്‍മ്മ പകര്‍ത്തിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മാസ്ക് വച്ച് പ്രധാനമന്ത്രിയും കൂളിംഗ് ഗ്ലാസ് വച്ച് സോണിയ ഗാന്ധിയും സംസാരിച്ചു നിൽക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ‘കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സാർ, ഗ്ലാസ് മാറ്റിയാൽ ഞെട്ടും’ എന്നൊക്കെയുള്ള തമാശകളും മറ്റും ചിത്രത്തിനു കമന്റായി ലഭിക്കുന്നുണ്ട്. സോണിയാ ഗാന്ധി എത്തിയപ്പോള്‍ നരേന്ദ്രമോദി ഗൗനിക്കാതെ തല താഴ്ത്തി നില്‍ക്കുന്നതായിരുന്നു ചിത്രം
പക്ഷെ മോദിയുടെ കൂടെയുണ്ടായിരുന്ന ഓം ബിര്‍ല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ സോണിയാ ഗാന്ധിയെ നോക്കി ചിരിക്കുന്നതും ചിത്രത്തിലുണ്ട്. അതേസമയം ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയയും ഒരു വേദി പങ്കിടുന്നത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായാം സിങ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…