The flying kite became the villain; A six-year-old boy ends tragically after the string is pulled; Police registered a case and started investigation
ഉത്തര്‍പ്രദേശ് ; ബാബിന കന്റോണ്‍മെന്റില്‍ ഫീല്‍ഡ് ഫയറിങ് പരിശീലനത്തിനിടെ ടി -90 ടാങ്കിന്റെ ബാരല്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെയാണ് മരണപ്പെട്ടത്. ഝാന്‍സിക്ക് സമീപമുള്ള ബാബിന കന്റോണ്‍മെന്റില്‍ ഇന്ന് ഫീല്‍ഡ് ഫയറിങ് പരിശീലനത്തിനിടെ ടി -90 ടാങ്കിന്റെ ബാരല്‍ പൊട്ടിത്തെറിച്ച് ഒരു ജെസിഒ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ബാബിന ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ നടന്ന വാര്‍ഷിക വെടിവെയ്പ്പിലാണ് ടാങ്ക് ബാരല്‍ പൊട്ടിത്തെറിച്ചത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് ടാങ്ക് കൈകാര്യം ചെയ്തത്. ജീവനക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി ബാബിന സൈനിക ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കമാന്‍ഡറും ഗണ്ണറും പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ അപകടനില തരണം ചെയ്‌തെങ്കിലും ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ സൈന്യം അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…