Sreesarada Vidyamandir STUDENT Adithya Rajesh IS the best Allrounder of the Tournament
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ അണ്ടർ 14 ബോയ്സ് പ്രീമിയം ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലൂങ്സ് ക്രിക്കറ്റ് അക്കാദമി കിരീടം നേടി. ഫൈനലിൽ ട്രൈഡന്റ ക്രിക്കറ്റ് അക്കാദമിയെ തോൽപ്പിച്ചു.
അതേസമയം കളിയിൽ ആദിത്യ രാജേഷും ഈ ടീമിൽ മികച്ച കളിയാണ് കാഴ്ച്ചവെച്ചത്. എളന്തിക്കര ശ്രീശാരദാ വിദ്യാമന്ദിറിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. ടൂർണമെന്റിൽ ആദിത്യ രാജേഷ് എന്ന വിദ്യാർത്ഥിയെ മികച്ച ഓൾറൗണ്ടറായി തിരഞ്ഞെടുത്തു. ആറ് മത്സരങ്ങളിൽ നിന്ന് 315 റൺസും 9 വിക്കറ്റും നേടി. ഒരു മത്സരത്തിൽ പുറത്താകാതെ 152 റൺസുമായി.
മുൻ രഞ്ജി ടീം പരിശീലകൻ പി ബാലചന്ദ്രൻ സമ്മാനം വിതരണം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം കെ. സതീശൻ, സെക്രട്ടറി ജോസ് പോൾ, ട്രഷറർ സോണി ജോൺ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…