India

നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായകമാണ് അടിയന്തരമായി ആവശ്യം, ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി; സനത് ജയസൂര്യ

ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായമാണ് ഇപ്പോൾ അടിയന്തരമായി ആവശ്യമുള്ളതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ പറഞ്ഞു. സാമ്പത്തിക സഹായം എവിടെ നിന്നാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ്. കോമൺ വെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ശ്രീലങ്ക. എല്ലാവരും സൗഹൃദ രാജ്യങ്ങളാണ് എവിടെനിന്നും ഉള്ള സഹായങ്ങൾ ആഗ്രഹിക്കുനെന്ന് സനത് ജയസൂര്യ അറിയിച്ചു.

ചൈനയിൽ നിന്നായാലും ഇന്ത്യയിൽ നിന്നായാലും സാമ്പത്തിക സഹായം ശ്രീലങ്കയിൽ ഇപ്പോൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വളരെ ആകാംഷയോടെയാണ് ശ്രീലങ്ക അയൽ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തെ നോക്കുന്നത്. ഐഎംഎഫിൽ നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി. ഇന്ത്യയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനത് ജയസൂര്യ പറഞ്ഞു.

admin

Recent Posts

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

7 mins ago

വാക്കുതർക്കം അരും കൊലയിലെത്തിച്ചു !മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമം !ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്‍വാല്‍ സ്വദേശി…

1 hour ago