sreelanka

പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല! കായിക മന്ത്രി അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ;മാപ്പു പറഞ്ഞ് വിനോദ നികുതി കുറയ്ക്കണമെന്നും ആവശ്യം

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി…

1 year ago

ആദ്യ ട്വന്റി -20 യിലെ മോശം പ്രകടനം;
സഞ്ജുവിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത്

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘‘സഞ്ജു സാംസൺ വളരെ മികച്ച താരമാണ്.…

1 year ago

ഇന്ത്യ-ശ്രീലങ്ക മത്സരം ;ആദ്യ ട്വന്റി 20 ഇന്ന് രാത്രി 7 മണിക്ക് , കളത്തിലിറങ്ങാൻ സഞ്ജുവും

മുംബൈ: പുതുവര്‍ഷത്തില്‍ ജയത്തോടെ തുടക്കമിടാമെന്ന മോഹത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്ക്…

1 year ago

തൊഴിൽ നൽകാമെന്ന് പറഞ്ഞ് യുവതികളെ പിറ്റിച്ചു; ശ്രീലങ്കൻ യുവതികളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ

കൊളംബോ: ശ്രീലങ്കൻ യുവതികളെ മിഡിൽ ഈസ്റ്റിലേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലേക്ക് മടങ്ങിവരവേയാണ് ഇയാളെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒമാനിലേക്കും…

1 year ago

ചൈനയിൽ നിന്നും രക്ഷ നേടി ശ്രീലങ്ക; 968 മില്യണ്‍ യു എസ് ഡോളറിന്റെ വായ്പാ ദാതാവായി ഇന്ത്യ

ദില്ലി: ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യണ്‍ യു എസ് ഡോളറിന്റെ വായ്പാ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കി .ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്‌ക്ക് വായ്പ നല്‍കി…

2 years ago

ശ്രീലങ്കയെ സംരക്ഷിക്കാൻ ഇന്ത്യ; നൽകിയത് നാല് ബില്യൻ ഡോളർ; സാമ്പത്തികമായും ഭക്ഷ്യ വസ്തുക്കളായും സഹായിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യ

സാമ്പത്തിക സന്തുലിതാവസ്ഥയും രാഷ്ട്രീയ ചരടുവലികളെയും തുടർന്ന് ശ്രീലങ്കയെ സംരക്ഷിക്കാൻ നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം നൽകിയതായി ഇന്ത്യ. സാമ്പത്തികമായും ഭക്ഷ്യ വസ്തുക്കളായും ശ്രീലങ്കയെ സഹായിച്ചെന്ന് ഐക്യരാഷ്ട്ര…

2 years ago

രാത്രിയുടെ മറവില്‍ ഗോതഭയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; മുന്‍ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത് കനത്ത പൊലീസ് സുരക്ഷയോടെ

കൊളംബോ: മുന്‍ പ്രസിഡന്‍റ് ഗോതഭയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏഴാഴ്ച മുമ്പാണ് രാജപക്സെ രാജ്യം വിട്ടത്. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതഭയയെ സ്വീകരിക്കാന്‍…

2 years ago

ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് ഇനി റനിൽ വിക്രമസിം​ഗെ; അധികാരത്തിലെത്തിയത് 134 വോട്ടുകൾ കരസ്ഥമാക്കി; ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപനം

കൊളംബോ: സാമ്പത്തികമായും തകര്‍ന്ന ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിം​ഗെയെ…

2 years ago

പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക പിൻവലിച്ച് സജിത്ത് പ്രേമദാസ; പ്രതിപക്ഷ പിന്തുണ അലഹപെരുമയ്ക്ക്

കൊളംബോ: ശ്രീലങ്കൻ പാർലമെന്റിൽ നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നും നാമനിർദ്ദേശപത്രിക പിൻവലിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച പ്രേമദാസ…

2 years ago

നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റനിൽ വിക്രമസിംഗെ; പാർലമെന്റിലും പരിസരങ്ങളിലും വൻ സുരക്ഷ

കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ്…

2 years ago