Celebrity

ഗായകൻ ശ്രീനാഥ് വിവാഹിതനായി; വധു സംവിധായകൻ സേതുവിന്റെ മകൾ അശ്വതി,വിവാഹത്തിൽ പങ്ക് ചേർന്ന് സിനിമാലോകം

ടി വി ഷോകളിലൂടെ രംഗത്ത് വന്ന് സംഗീതത്തിൽ തിളങ്ങിയ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി.കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധൂവരന്മാർക്ക് ആശംസയും അനു​ഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു. നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി.

മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ സന്തോഷ വാർത്ത ആരാധകരെ അറിയിക്കുക ആയിരുന്നു. അശ്വതിയും ഒത്തുള്ള ശ്രീനാഥിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി.
പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. പിന്നീട് സബാഷ് ചന്ദ്ര ബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലും ശ്രീനാഥ് ​ഗാനമൊരുക്കി.

Anusha PV

Recent Posts

മുസ്ലിം തടവുകാർക്ക് കേരളാപോലീസിന്റെ സഹായത്തോടെ തീ-വ്ര-വാ-ദ-ക്ലാ-സ്സ്

ചട്ടങ്ങൾ കാറ്റിൽ പറത്തി മ-ത-തീ-വ്ര-വാ-ദി-ക-ൾ-ക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ

5 mins ago

അവസാനത്തെ അടവുമായി കമ്മികൾ

മേയറിനെ വെളുപ്പിക്കാൻ പെടാപ്പാട്പെട്ട് സിപിഎം ; വാരിയലക്കി യുവാവ് ; ദൃശ്യങ്ങൾ കാണാം...|

18 mins ago

ഭരണഘടനയെ കഴുത്തുഞെരിച്ച് കൊന്നതാണ് കോൺഗ്രസിന്റെ ചരിത്രം!അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല ; രൂക്ഷ വിമർശനവുമായിയോഗി ആദിത്യനാഥ്

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബാസാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കോൺഗ്രസ്…

49 mins ago

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക് വിലങ്ങുതടിയാകുമോ ? BJP

1 hour ago

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ I AMERICA

2 hours ago