Minister P. Rajeev
ഹാന്‍ടെക്സിന്റെ 2022 ഓണം റിബേറ്റ് വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. നടക്കും. രാവിലെ 8 ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുളള ഹാന്‍ടെക്സ് ബില്‍ഡിംങില്‍ പ്രവര്‍ത്തിക്കുന്ന മെന്‍സ് വേള്‍ഡ് ഷോറൂമില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓണം റിബേറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ എം.അനില്‍കുമാര്‍ മുഖ്യാതിഥിയാകും.
കൗണ്‍സിലര്‍ പത്മജ എസ് മേനോന്, ഹാന്റ്ലും ഡയറക്ടര്‍ കെ.എസ്.അനില്‍കുമാര്‍, ഭരണ സമിതി അംഗങ്ങളായ ടി.എസ് ബേബി, കെ.ആര് ഗോപി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…