Categories: ArtKerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീടം സ്വന്തമാക്കി പാലക്കാട്; അടുത്ത കലോത്സവം കൊല്ലത്ത്

കണ്ണൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കലാകിരീടം സ്വന്തമാക്കി പാലക്കാട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പാലക്കാട് കലാ കിരീടമണിയുന്നത്. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 909 പോയിന്റുമായി മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്. എറണാകുളം – 904, തിരുവനന്തപുരം 898, കോട്ടയം 894, കാസര്‍ഗോഡ് -875, വയനാട് – 874, ആലപ്പുഴ – 868, കൊല്ലം – 860, പത്തനംതിട്ട – 773, ഇടുക്കി – 722 എന്നിങ്ങനെയാണ് പോയിന്റ് നില.

അടുത്ത കലോത്സവം കൊല്ലത്ത് നടക്കും. എച്ച്എസ് വിഭാഗത്തില്‍ 446 പോയിന്റുകളുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. എച്ച്എസ്എസ് വിഭാഗത്തില്‍ 505 പോയിന്റുകളാണ് പാലക്കാടിനുള്ളത്. 503 പോയിന്റുകള്‍ കോഴിക്കോട് നേടി. എച്ച്എസ് വിഭാഗം അറബികോത്സവത്തില്‍ 95 പോയിന്റുകളുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. എച്ച്എസ് വിഭാഗം സംസ്‌കൃതോത്സവത്തില്‍ 89 പോയിന്റുകളാണ് പാലക്കാട് നേടിയത്. 91 പോയിന്റുകളാണ് കോഴിക്കോട് നേടിയത്.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമതെത്തിയത്. 161 പോയിന്റുകളാണ് സ്‌കൂള്‍ നേടിയത്. 130 പോയിന്റുകളുമായി ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയിസ് എച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്റുകളുമായി പത്തനംതിട്ട എസ്വിജി വിഎച്ച്എസ്എസ് കിടങ്ങരും, കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസും മൂന്നാം സ്ഥാനം പങ്കിട്ടു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

4 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

5 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

5 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

6 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

6 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

7 hours ago