kollam

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിശ്വനാഥന് സൂര്യാഘാതമേൽക്കുന്നത്.…

2 weeks ago

‘പഠനം തുടരണം’! ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി അനുപമ

കൊല്ലം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1ൽ ജാമ്യാപേക്ഷ നൽകി.…

4 weeks ago

കൊല്ലം പൂരത്തിനും കർശന ആനപരിപാലന ചട്ടം! 25 ആനകൾക്ക് അനുമതി, മൂന്ന് മീറ്റർ അകലം കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: പൂരത്തിന്‍റെ ഭാഗമായ ആഘോഷ പരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം.…

4 weeks ago

‘കിടപ്പുമുറിയില്‍നിന്ന് പൂജാമുറിയിലേക്ക് ഗണേഷിന്റെ ശ്രദ്ധ മാറിയത് നല്ലകാര്യം! ‘ മറുപടിയുമായി ഷിബു ബേബി ജോണ്‍

കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെപ്രേമചന്ദ്രന്റെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ പരാമർശത്തിൽ മറുപടിയുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു…

1 month ago

ഇയാളാണോ നേതാവ് ആകേണ്ടത് ?

മുകേഷിന്റെ തനിനിറം വെളിപ്പെടുത്തി മുൻ ഭാര്യ സരിത !

1 month ago

ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രം! ഇതിലും ഗുരുതരമായ രോഗികളെ നോക്കാനുണ്ടെന്ന് അറിയിച്ച് തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചു; നമ്പർ വൺ കേരളത്തിലെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേബിൾ കുരുങ്ങി പരിക്കേറ്റ വീട്ടമ്മയുടെ ഭർത്താവ്

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം കരുനാഗപ്പളളിയിലാണ്…

2 months ago

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്ക്കും മർദ്ദനം; പരാതി നൽകിയിട്ടും അനങ്ങാതെ പോലീസ്

കൊല്ലം: നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്‌ക്കും നേരെ ക്രൂര മർദ്ദനം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്‌ക്കുമാണ് മർ​ദ്ദനമേറ്റത്. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ . 10 പേരടങ്ങുന്ന…

2 months ago

ഹമാസിന്‍റെ ഷെല്ലാക്രമണം; ഇസ്രായേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാർക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ…

2 months ago

ജീവന് ഭീഷണി? എങ്കിൽ 12 ലക്ഷം രൂപ അടയ്‌ക്കൂ! നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് കിട്ടിയ മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി…

3 months ago

ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്; ആയിരത്തിലധികം പേജുള്ള കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കുറ്റപത്രം സമർപ്പിക്കുക. ആയിരത്തിലധികം പേജുള്ള…

3 months ago