stole gold from the Sabarimala treasury; CITU Devaswom Board Leader Comrade Regikumar Arrested
പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച CITU ദേവസ്വം ബോര്‍ഡ് നേതാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരന്‍ സഖാവ് റെജികുമാർ ആണ് അറസ്റ്റിലായത്. ശബരിമലയിലെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് റെജി കുമാറിനെ അറസ്റ്റ് ചെയ്തത്.
ഭണ്ഡാരത്തില്‍ നിക്ഷേപിച്ച സ്വർണ്ണം ഇയാള്‍ അഴുക്ക് ചാലിലേക്ക് എറിയുന്ന ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. പിന്നീട് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ റെജികുമാറിന്റെ താമസ സ്ഥലത്ത് നിന്നും സ്വർണ്ണം കണ്ടെത്തുകയായിരുന്നു. കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കവര്‍ന്നത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു മോഷണം.
സന്നിധാനം പോലീസിന് കൈമാറിയ പ്രതിയെ പമ്പയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന് പോലീസ് പറഞ്ഞു.
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…