തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (TRIVANDRUM AIRPORT) വഴിയുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും. നിലവില്‍ 348 പ്രതിവാര സര്‍വീസുകളാണുള്ളത്.
നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 348 പ്രതിവാര ഓപ്പറേഷനുകൾ ആണുള്ളത്. അതേസമയം, അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രതിവാര വിമാന സർവീസുകൾ 138 ആയി വർധിപ്പിക്കുമെന്നാണ് വിവരം. എന്നാൽ , നിലവിൽ ഇത് 95 ആണ്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് ആണ് ഏറ്റവും കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കുക.
ബെംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഴ്ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. മുംബൈ-23, ചെന്നൈ, ഡല്‍ഹി-14 വീതം എന്നിവയാണ് കൂടുതല്‍ സര്‍വീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…