cricket

ദീർഘകാലം ടീമിലെത്താൻ കാത്തിരുന്നിട്ടും ലോകത്തിലെ ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായി മാറിയ, സൂര്യയെ മാതൃകയാക്കുന്നു;വിവാദങ്ങളിൽ മറുപടിയുമായി സർഫറാസ്

മുംബൈ : ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ അരങ്ങേറാൻ ദീർഘകാലം കാത്തിരിക്കേണ്ടി വന്നിട്ടും, കിട്ടിയ അവസരം മുതലെടുത്ത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടങ്ങളുമായി ട്വന്റി20യിൽ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ബാറ്ററായി വളർന്ന സൂര്യകുമാർ യാദവാണ് തന്റെ മാതൃകയെന്ന് യുവതാരം സർഫറാസ് ഖാൻ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനങ്ങൾ ആവർത്തിച്ച് പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽനിന്ന് തുടർച്ചയായി തഴയപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സർഫറാസ് ഖാന്റെ പ്രതികരണം.

രഞ്ജി ട്രോഫിയിൽ കുറച്ചുകാലമായി സ്ഥിരതയോടെ മിന്നുന്ന ഫോമിൽ കളിക്കുന്ന താരമാണ് സർഫറാസ് ഖാൻ. ഉടനടി താരം ഇന്ത്യൻ ജേഴ്സിയിൽ കളിക്കുമെന്നു വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരത്തെ പരിഗണിച്ചില്ല. ഇത് വിവാദമായ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവാണ് തന്റെ മാതൃകയെന്ന സർഫറാസിന്റെ തുറന്നുപറച്ചിൽ.

Anandhu Ajitha

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

2 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 hours ago