Swachh Bharat Mission appreciates Gooseberry app launched by Kannur Corporation for waste collection
ദില്ലി: കണ്ണൂർ കോപ്പറേഷന്‍ മാലിന്യ ശേഖരണത്തിനായി പുറത്തിറക്കിയ നെല്ലിക്ക ആപ്പിന് സ്വച്ഛ് ഭാരത് മിഷന്‍റെ ആദരം. ദില്ലിയില്‍ നടന്ന സ്വച്ഛത സ്റ്റാർട്ടപ്പ് കോൺക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളില്‍ ഒന്നായി ‘നെല്ലിക്ക’യെ തെരഞ്ഞെടുത്തു. കോൺക്ലേവില്‍ കോർപ്പറേഷനെ പ്രതിനിധീകരിച്ച് മേയർ അഡ്വ. ടി.ഒ.മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തിരുന്നു. നിർമൽ ഭാരത് ട്രസ്‌റ്റാണ് ‘നെല്ലിക്ക’ തയ്യാറാക്കിയത്.
മാലിന്യനീക്കം പ്രതിസന്ധിയുണ്ടാക്കിയപ്പോൾ, തലവേദന മറികടക്കാൻ, രണ്ടര വർഷം മുമ്പാണ് ‘നെല്ലിക്ക’ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർ കോഡ് പതിച്ചാണ് ആപ്പ് പ്രവർത്തനം തുടങ്ങിയത്
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…