Swami Mridananda Spiritual Award to Eminent Vedantist Acharyasree Rajesh
ആറാട്ടുപഴ സനാതന ധർമ പരിഷത്തിൻ്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരം പ്രമുഖ വേദപണ്ഡിതൻ ആചാര്യശ്രീ രാജേഷിന്.. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11 ശനിയാഴ്ച രാവിലെ 9.30 ന് ആറാട്ടുപുഴ സ്വാമി മൃഡാനന്ദ നഗറിൽ (ശ്രീധർമ്മശാസ്താ ക്ഷേത്രസങ്കേതത്തിൽ) നടക്കുന്ന ഹിന്ദുമഹാസമ്മേളന വേദിയിൽ വെച്ച് പുരസ്കാരം നൽകും.
വേദങ്ങളിലെ ജ്ഞാനവിജ്ഞാനങ്ങളെ അധികരിച്ച് 105 ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിരിന്നു .ജാതിലിംഗ ഭേദമന്യേ വേദങ്ങളും വൈദികാചരണങ്ങളും പഠിപ്പിക്കുകയും പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ വൈദിക – ആധ്യാത്മിക രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ആചാര്യശ്രീ രാജേഷിന് പുരസ്കാരം നൽകുന്നത്.അതേസമയം സ്തുത്യർഹമായ സനാതനധർമ്മ പ്രചാരണ സംരക്ഷണപ്രവർത്തനങ്ങൾക്കുള്ള സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക പുരസ്കാരം കഴിഞ്ഞവർഷം ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജിയ്ക്ക് ആയിരിന്നു ലഭിച്ചിരുന്നത്
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…