Cinema

എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകള്‍ക്ക് അറിയില്ല!! എന്റെ കാലുകള്‍ അത്യാവശ്യം ഭംഗിയുള്ളതാണ്, ചതുരത്തിലെ എല്ലാ സീനുകളും ഒറിജിനല്‍ ആണ്: വെളിപ്പെടുത്തലുമായി സ്വാസിക

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ താന്‍ അഭിനയിച്ചത് ഡ്യൂപ്പില്ലാതെയെന്ന് നടി സ്വാസിക. ചിത്രത്തില്‍ സെലേന എന്ന നായികാ കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് എന്നും സ്വാസിക ഒരു പ്രമുഖ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനല്‍ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകള്‍ കണ്ടു. ഞാന്‍ ഇതിനു മുന്‍പ് എന്റെ ശരീരഭാഗങ്ങള്‍ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകള്‍ക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകള്‍ തന്നെയാണ്. എന്റെ കാലുകള്‍ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ്. – സ്വാസിക പറയുന്നു.

ചതുരത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു. അത് ഒന്നുരണ്ടു സീനുകള്‍ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. അത്തരമൊരു സീനിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിനിമ കണ്ടാല്‍ അല്ലെ അറിയൂ. ഒരുകാര്യം മുഴുവന്‍ കാണാനോ വായിക്കാനോ ക്ഷമ ഇല്ലാതെ അല്പസ്വല്പം വെട്ടിയെടുത്ത് പ്രകോപനപരമായ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ ഒരുപാടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

admin

Recent Posts

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

4 mins ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

40 mins ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

1 hour ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

2 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

2 hours ago

കരമനയിലെ അഖിലിന്റെ കൊലപാതകം ! ഒരാൾ കൂടി പിടിയിൽ; വലയിലായത് അക്രമി സംഘമെത്തിയ കാറിന്റെ ഡ്രൈവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…

2 hours ago